തോ​മാ​പു​രം സ്കൂ​ളി​ന് എ​ക്സ​ല​ൻ​സ് പു​ര​സ്കാ​രം
Thursday, May 23, 2019 12:56 AM IST
ചി​റ്റാ​രി​ക്കാ​ൽ: ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ ഹ​യ​ർ ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ എ​ പ്ല​സ് നേ​ടി​യ തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ജ​യിം​സ് ചെ​ല്ല​ങ്കോ​ട്ട് എ​ക്സ​ല​ൻ​സ് പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് പാ​രി​ഷ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​ൽ ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മാ​ത്യു ശാ​സ്താം​പ​ട​വി​ൽ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. അ​നു​മോ​ദ​ന സ​മ്മേ​ള​ന​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ.​ജോ​ർ​ജ് വ​ണ്ട​ർ​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.