വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡി​ന് അ​പേ​ക്ഷി​ക്കാം
Saturday, May 25, 2019 1:43 AM IST
കാ​സ​ർ​ഗോ​ഡ്: 2018-2019 അ​ധ്യ​യ​ന വ​ര്‍​ഷം പ​ത്താം​ക്ലാ​സ്, പ്ല​സ്ടു, വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ല്‍ അം​ഗ​ത്വ​മു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡ് ന​ല്‍​കു​ന്ന​തി​ന് മ​ത്സ്യ​ഫെ​ഡ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​ര്‍​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ അ​പേ​ക്ഷ സ​ര്‍​ട്ട​ഫി​ക്ക​റ്റി​ന്‍റെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ളും ര​ക്ഷ​ക​ര്‍​ത്താ​വി​ന്‍റെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ​സം​ഘ​ത്തി​ലെ അം​ഗ​ത്വം തെ​ളി​യി​ക്കു​ന്ന​തി​ന് സം​ഘം ന​ല്‍​കി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി പാ​സ്ബു​ക്കി​ന്‍റെ പ​ക​ര്‍​പ്പും സ​ഹി​തം 25 ന​കം മ​ത്സ്യ​ഫെ​ഡ് പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് അം​ഗ​ത്വ​മു​ള​ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​മാ​യോ, ക്ല​സ്റ്റ​ര്‍ പ്രോ​ജ​ക്ട് ഓ​ഫീ​സ​റു​മാ​യോ, മ​ത്സ്യ​ഫെ​ഡ് ജി​ല്ലാ ഓ​ഫീ​സു​മാ​യോ ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 9526041031, 9526041127, 9626041128, 9526041372, 04994 230176.