ബൈ​ക്ക് ഓ​ട​യി​ലേ​ക്ക് മ​റി​ഞ്ഞു ര​ണ്ടുപേ​ര്‍​ക്ക് പ​രി​ക്ക്
Sunday, May 26, 2019 12:58 AM IST
ബ​ദി​യ​ഡു​ക്ക: ബ​ദി​യ​ഡു​ക്ക സ​ര്‍​ക്കി​ളി​നു സ​മീ​പം ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് ഓ​ട​യി​ലേ​ക്ക് മ​റി​ഞ്ഞു ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഗോ​ളി​യ​ടു​ക്ക​യി​ലെ ഷ​ഫീ​ഖ് (20), അ​ബ്ദു​ള്ള (19) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷ​ഫീ​ഖി​നെ മം​ഗ​ളൂരു​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.