മാ​നേ​ജ്‌​മെ​ന്‍റ് സീ​റ്റി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Monday, May 27, 2019 1:23 AM IST
മ​ടി​ക്കൈ: ഐ​എ​ച്ച്ആ​ര്‍​ഡി മോ​ഡ​ല്‍ കോ​ള​ജി​ല്‍ ബി​എ​സ്‌​സി ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്, ബി​കോം, ബി​എ ഇം​ഗ്ലീ​ഷ് കോ​ഴ്‌​സു​ക​ളി​ലേ​ക്ക് മാ​നേ​ജ്‌​മെ​ന്‍റ് സീ​റ്റു​ക​ളി​ലേ​ക്കു പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ര്‍ അ​ക്ഷ​യ വ​ഴി ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ (www.cap.kannuruniversity.ac.in) ചെ​യ്തി​രി​ക്ക​ണം. 350 രൂ​പ​യാ​ണ് അ​പേ​ക്ഷ ഫീ​സ്. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യോ​ടൊ​പ്പം ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍റെ പ​ക​ര്‍​പ്പ്, എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു മാ​ര്‍​ക്ക് ലി​സ്റ്റി​ന്‍റെ പ​ക​ര്‍​പ്പ് എ​ന്നി​വ സ​ഹി​തം കാ​ഞ്ഞി​ര​പ്പൊ​യി​ലി​ലു​ള്ള കോ​ള​ജ് ഓ​ഫീ​സി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി നാ​ളെ. ഫോ​ണ്‍:04672240911.

മ​ടി​ക്കൈ: ഐ​എ​ച്ച്ആ​ര്‍​ഡി മോ​ഡ​ല്‍ കോ​ള​ജി​ല്‍ ന​ട​ത്തു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ് ഇ​ന്‍ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സ​യ​ന്‍​സ് കോ​ഴ്‌​സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ ഫോ​റ​വും വി​ശ​ദ​വി​വ​ര​വും ഐ​എ​ച്ച്ആ​ര്‍​ഡി വെ​ബ്‌​സൈ​റ്റാ​യ www.ihrd.ac.in ല്‍ ​നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. കോ​ളേ​ജി​ല്‍​നി​ന്ന് നേ​രി​ട്ടും അ​പേ​ക്ഷ ഫോ​റം ല​ഭി​ക്കും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ഫോ​റം ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സാ​യ 150 രൂ​പ സ​ഹി​തം ജൂ​ണ്‍ 22ന് ​വൈ​കു​ന്നേ​രം നാ​ലി​ന​കം കോ​ള​ജി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. മു​മ്പ് അ​പേ​ക്ഷ ന​ല്‍​കി​യ​വ​ര്‍ വീ​ണ്ടും അ​പേ​ക്ഷ ന​ല്‍​കേ​ണ്ട​തി​ല്ല. ഫോ​ണ്‍: 0467 2240 911.