അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, June 14, 2019 2:01 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന​തും പു​തു​താ​യി അ​നു​വ​ദി​ച്ച​തു​മാ​യ 15 സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് അ​ക്ഷ​യ​കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബ​ദി​യ​ഡു​ക്ക ടൗ​ണ്‍, മ​ധൂ​ര്‍, മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍, എ​രി​യാ​ല്‍, കോ​ട്ടൂ​ര്‍, കാ​ന​ത്തൂ​ര്‍, മൊ​വ്വാ​ര്‍, ബാ​ഡൂ​ര്‍, ശ​ശി​ഗോ​ളി, ബേ​ക്ക​ല്‍, ക​ള്ളാ​ര്‍, പാ​ണ്ടി, എ​ട​ച്ച​ക്കൈ, മു​ഴ​ക്കോം, ജോ​ഡ്ക്ക​ല്ല് എ​ന്നി​വ​യാ​ണു കേ​ന്ദ്ര​ങ്ങ​ള്‍.

അ​പേ​ക്ഷ​ക​ര്‍ പ്രി​ഡി​ഗ്രി/​പ്ല​സ്ടു/​ത​തു​ല്യ അ​ടി​സ്ഥാ​ന യോ​ഗ്യ​ത, ക​മ്പ്യൂ​ട്ട​ര്‍ പ​രി​ജ്ഞാ​നം ഉ​ള്ള​വ​രും 18 വ​യ​സ് പൂ​ര്‍​ത്തി​യാ​യ​വ​രും ആ​യി​രി​ക്ക​ണം. ഉ​യ​ര്‍​ന്ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ഉ​ള്ള​വ​ര്‍, സ്ത്രീ​ക​ള്‍, എ​സ് സി/​എ​സ്ടി, എ​ന്നീ വി​ഭാ​ഗ​ക്കാ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ മാ​ര്‍​നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ചു​ള്ള ഉ​യ​ര്‍​ന്ന മാ​ര്‍​ക്കി​ന് അ​ര്‍​ഹ​ത ഉ​ണ്ടാ​യി​രി​ക്കും. ഓ​ണ്‍​ലൈ​ന്‍ പ​രീ​ക്ഷ​യു​ടെ​യും ഇ​ന്‍റ​ര്‍​വ്യൂ​വി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്. 17 മു​ത​ല്‍ ജൂ​ലൈ ര​ണ്ടു വ​രെ http://aesreg.kemetric.com/ എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ അ​പേ​ക്ഷി​ക്കാം.

ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റും, ഡ​യ​റ​ക്ട​ര്‍ കേ​ര​ള സ്റ്റേ​റ്റ് ഐ.​ടി. മി​ഷ​ന്‍, തി​രു​വ​ന​ന്ത​പു​രം എ​ന്ന പേ​രി​ല്‍ മാ​റാ​വു​ന്ന ദേ​ശ​സാ​ല്‍​കൃ​ത ഷെ​ഡ്യൂ​ൾ​ഡ് ബ്രാ​ഞ്ചു​ക​ളി​ല്‍ നി​ന്ന് എ​ടു​ത്ത 750 രൂ​പ​യു​ടെ ഡി​മാ​ന്‍റ് ഡ്രാ​ഫ്റ്റും 06.07.2019 ന് ​മു​ന്‍​പാ​യി കാ​സ​ര്‍​ഗോ​ഡ് താ​യ​ല​ങ്ങാ​ടി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ക്ഷ​യ ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സി​ല്‍ എ​ത്തി​ക്ക​ണം.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് www.akshaya.kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ലും, 04994 227170, 231810 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.