ഹോ​മി​യോ പ​നി ക്ലി​നി​ക്ക് ഒ​രു​ങ്ങി
Saturday, June 15, 2019 1:38 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ലും നീ​ലേ​ശ്വ​രം, ക​ള​നാ​ട് സ​ര്‍​ക്കാ​ര്‍ ഹോ​മി​യോ ആ​ശു​പ​ത്രി​ക​ളി​ലും പ്ര​ത്യേ​ക പ​നി ക്ലി​നി​ക്ക്, പ​നി വാ​ര്‍​ഡ്, ലാ​ബ് പ​രി​ശോ​ധ​ന​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​‌ള്ള സൗ​ജ​ന്യ പ​നി ചി​കി​ത്സാസം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ഹോ​മി​യോ) അ​റി​യി​ച്ചു.
കൂ​ടാ​തെ ജി​ല്ല​യി​ലെ 46 ഡി​സ്‌​പെ​ന്‍​സ​റി​ക​ളി​ലും മൂ​ന്ന് ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ​യും മ​രു​ന്നും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ർ‍ അ​റി​യി​ച്ചു.