ക​ശു​മാ​വ് തൈ ​ വി​ത​ര​ണം
Saturday, June 15, 2019 1:40 AM IST
കാ​സ​ർ​ഗോ​ഡ്: ക​ര്‍​ഷ​ക​ര്‍​ക്കും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും തൈ​ക​ള്‍ ല​ഭ്യ​മാ​ക്കു​വാ​ന്‍ കെ​എ​സ്എ​സി​സി ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു. ക​ര്‍​ഷ​ക​ര്‍ www.kasumavukrishi.org ല്‍ ​ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്ത​ണം. ആ​ധാ​ര്‍​കാ​ര്‍​ഡ്, ഐ​ഡി കാ​ര്‍​ഡ്, ക​രം അ​ട​ച്ച ര​സീ​ത്, ബാ​ങ്ക് പാ​സ്ബു​ക്ക്, റേ​ഷ​ന്‍ കാ​ര്‍​ഡ് എ​ന്നി​വ സ്‌​കാ​ന്‍ ചെ​യ്ത് അ​പേ​ക്ഷ​യോ​ടോ​പ്പം ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​നാ​യി സ​മ​ര്‍​പ്പി​ക്ക​ണം.
അ​ല്ലെ​ങ്കി​ല്‍ അ​പേ​ക്ഷ ഫോം ​വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത്/ ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ ഫീ​ല്‍​ഡ് ഓ​ഫീ​സ​ര്‍ നി​ന്ന് സ്വീ​ക​രി​ച്ച് പൂ​രി​പ്പി​ച്ചും അ​യ​ക്കാം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ള്‍ 30 ന​കം സം​സ്ഥാ​ന ക​ശു​മാ​വ് കൃ​ഷി വി​ക​സ​ന ഏ​ജ​ന്‍​സി​യു​ടെ കൊ​ല്ല​ത്തു​ള​ള ഹെ​ഡ് ഓ​ഫീ​സി​ലോ അ​ത​ത് ഫീ​ല്‍​ഡ് ഓ​ഫീ​സ​ര്‍ മു​മ്പാ​ക​യോ ല​ഭി​ക്ക​ണം. ഫോ​ണ്‍- 9496002855, 9496002857.