നെ​ഹ്റു കോ​ളജി​ൽ എ​ക്സ​ല​ൻ​സ് അ​ക്കാ​ദ​മി ആ​രം​ഭി​ച്ച ു
Sunday, June 16, 2019 2:22 AM IST
നീ​ലേ​ശ്വ​രം: പ​ട​ന്ന​ക്കാ​ട് നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് എ​ൻ​സി​സി യൂ​ണി​റ്റ്, സെ​ന്‍റ​ർ ഫോ​ർ ക​രി​യ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ന്‍റ് ഗൈ​ഡ​ൻ​സ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ള​ജി​ൽ എ​ക്സ​ല​ൻ​സ് അ​ക്കാ​ദ​മി ആ​രം​ഭി​ച്ചു.
സി​വി​ൽ സ​ർ​വ്വീ​സ് പ​രീ​ക്ഷ​യി​ലും മ​റ്റ് മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ലും വി​ജ​യി​ക്കു​ന്ന​തി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ക​യാ​ണ് ല​ക്ഷ്യം. നെ​ഹ്റു മെ​മ്മോ​റി​യ​ൽ എ​ഡ്യു​ക്കേ​ഷ​ൻ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സു​ബൈ​ർ ക​മ്മാ​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടി. വി​ജ​യ​ൻ ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി.
അ​സോ​ഷ്യേ​റ്റ് എ​ൻ​സി​സി ഓ​ഫീ​സ​ർ ല​ഫ്റ്റ​ന​ന്‍റ് ന​ന്ദ​കു​മാ​ർ കോ​റോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ന്താ​രാ​ഷ്ട്ര പ​രി​ശീ​ല​ക​ൻ അ​ഡ്നാ​ൻ, സൈ​ക്യാ​ട്രി പ​രി​ശീ​ല​ക ഷാ​ന എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. പ്ര​ഫ. യു. ​ശ​ശി മേ​നോ​ൻ, ഉ​ഷാ ശ​ശി മേ​നോ​ൻ, അ​മ​ല കു​ര്യാ​ക്കോ​സ്, എ​ച്ച്. രാ​ജേ​ശ്വ​രി, ഹെ​ൽ​ന ജോ​സ​ഫ്, ശ്രീ​ല​ക്ഷ്മി, ദി​വ്യ, എം. ​വി​ഷ്ണു, എം.​കെ. രാ​ഗേ​ഷ്, വൈ​ഷാ​ൽ എ​സ്. വി​ജ​യ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.
സെ​ന്‍റ​ർ ഫോ​ർ ക​രി​യ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ന്‍റ് ഗൈ​ഡ​ൻ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി. ​വി​ജ​യ​കു​മാ​ർ സ്വാ​ഗ​ത​വും എ​ൻ​സി​സി അ​ണ്ട​ർ ഓ​ഫീ​സ​ർ വി.​ഹ​ർ​ഷ ന​ന്ദി​യും പ​റ​ഞ്ഞു.