എം. ​കു​ഞ്ഞി​രാ​മ​ൻ ന​മ്പ്യാ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി
Sunday, June 16, 2019 2:22 AM IST
രാ​ജ​പു​രം: മു​ൻ എം​എ​ൽ​എ​യും എ​ഐ​സി​സി മെ​ന്പ​റും ക​ർ​ഷ​ക​കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന എം. ​കു​ഞ്ഞി​രാ​മ​ൻ ന​മ്പ്യാ​രു​ടെ അ​ഞ്ചാം ച​ര​മ വാ​ർ​ഷി​ക​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ജി. ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ൺ​ഗ്ര​സ് ബ​ളാ​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബാ​ബു ക​ദ​ളി​മ​റ്റം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എം. ​കു​ഞ്ഞ​മ്പു നാ​യ​ർ, എം. ​മാ​ധ​വ​ൻ നാ​യ​ർ, പി.​എ​ൻ. ഗം​ഗാ​ധ​ര​ൻ, എം.​കെ. മാ​ധ​വ​ൻ നാ​യ​ർ, വി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, എം.​എം. തോ​മ​സ്, ഇ.​ടി. ക്ലാ​ര, എ.​കെ. ദി​വാ​ക​ര​ൻ, എ​ച്ച്. വി​ഘ്നേ​ശ്വ​ര ഭ​ട്ട്, സി. ​കൃ​ഷ്ണ​ൻ നാ​യ​ർ, എം.​യു. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബി​നോ​യ് ആ​ന്‍റ​ണി സ്വാ​ഗ​ത​വും ബി. ​അ​ബ്ദു​ള്ള ന​ന്ദി​യും പ​റ​ഞ്ഞു.