ന​വോ​ദ​യ ദേ​ശീ​യ കാ​യി​ക​മേ​ള പെ​രി​യ​യി​ൽ
Monday, July 15, 2019 1:55 AM IST
പെ​രി​യ: ന​വോ​ദ​യ ദേ​ശീ​യ കാ​യി​ക​മേ​ള ഓ​ഗ​സ്റ്റ് 11 മു​ത​ൽ 13 വ​രെ പെ​രി​യ ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ ന​ട​ക്കും. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ന​വോ​ദ​യ​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് 600 ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും.
മേ​ള​യു​ടെ ലോ​ഗോ​പ്ര​കാ​ശ​നം ജി​ല്ലാ സ്‌​പോ​ർ​ട്‌​സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പി. ​ഹ​ബീ​ബ് റ​ഹ്മാ​ൻ നി​ർ​വ​ഹി​ച്ചു. സം​ഘാ​ട​ക​സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​എം. വി​ജ​യ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ കെ. ​വേ​ണു​ഗോ​പാ​ല​ൻ ന​മ്പ്യാ​ർ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​കൃ​ഷ്ണ​ൻ, പി. ​രാ​മ​കൃ​ഷ്ണ​ൻ, ആ​ർ. രാ​മ​ച​ന്ദ്ര​ൻ, എ.​കെ. രാ​ജേ​ന്ദ്ര​ൻ, സി.​വി. വാ​മ​ന​ൻ, എം. ​ത​മ്പാ​ൻ, കെ. ​പു​ഷ്പ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​മോ​ദ് പെ​രി​യ സ്വാ​ഗ​ത​വും വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജെ. ​പ്രീ​ത ന​ന്ദി​യും പ​റ​ഞ്ഞു.
ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ലെ ഗ​ണി​ത​വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ ഇ. ​സു​രേ​ഷ്ബാ​ബു​വാ​ണ് ലോ​ഗോ രൂ​പ​ക​ല്പ​ന ചെ​യ്ത​ത്.