പാ​ക്ക​ത്ത് ‘മ​ഴ​പ്പൊ​ലി​മ’ നാ​ട്ടി ഉ​ത്സ​വം
Monday, July 15, 2019 1:57 AM IST
പ​ള്ളി​ക്ക​ര: ത​രി​ശു​ര​ഹി​ത കാ​ർ​ഷി​ക​മേ​ള​യു​ടെ ഭാ​ഗ​മാ​യി പ​ള്ളി​ക്ക​ര ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തും കു​ടും​ബ​ശ്രീ സി​ഡി​എ​സും ചേ​ർ​ന്ന് പാ​ക്കം ച​ര​ൽ​ക്ക​ട​വ് വ​യ​ലി​ൽ മ​ഴ​പ്പൊ​ലി​മ നാ​ട്ടി ഉ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. കെ. ​കു​ഞ്ഞി​രാ​മ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ഇ​ന്ദി​ര അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ഗൗ​രി, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​ടി. സു​രേ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ണ്ട് ടി.​എ. അ​ബ്ദു​ൾ ല​ത്തീ​ഫ് ,ടി. ​മു​ഹ​മ്മ​ദ് കു​ഞ്ഞി. പി. ​ല​ഷ്മി, കെ.​എ. ബി​ന്ദു, കൃ​ഷി ഓ​ഫീ​സ​ർ കെ. ​വേ​ണു​ഗോ​പാ​ല​ൻ, കെ.​ഭാ​നു​മ​തി, കെ. ​ര​വീ​ന്ദ്ര​ൻ, പി.​കെ. അ​ബ്ദു​ള്ള മാ​ധ​വ് ബേ​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.