രാ​ജ​പു​രം-​ബ​ളാ​ൽ റോ​ഡ്; പ​രി​ശോ​ധ​ന ന​ട​ത്തി
Thursday, July 18, 2019 1:27 AM IST
രാ​ജ​പു​രം: രാ​ജ​പു​രം-​ബ​ളാ​ൽ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്കെ​തി​രെ ന​ട​ത്തി​യ ജ​ന​കീ​യ സ​മ​ര​ത്തെ​ത്തു​ട​ർ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ റോ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഇ.​പ​ത്മാ​വ​തി, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ മ​ണി​ക​ണ്ഠ​കു​മാ​ർ, അ​സി. എ​ൻ​ജി​നി​യ​ർ​മാ​രാ​യ ഉ​മേ​ഷ് നാ​രാ​യ​ണ​ൻ, കെ.​രാ​ജേ​ഷ്, കെ.​ബി.​വി​ദ്യാ​ധ​ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റോ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ഇ​വ​രോ​ടൊ​പ്പം ജ​ന​കീ​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും രാ​ജ​പു​രം-​ബ​ളാ​ൽ റോ​ഡ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി കൈ​മാ​റും. റോ​ഡി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ താത്കാ​ലി​ക അ​റ്റ​കു​റ്റ​പ്പ​ണി എ​ത്ര​യും വേ​ഗം ചെ​യ്യു​മെ​ന്നും.
മ​ഴ മാ​റു​ന്ന​തോ​ടെ റോ​ഡ് ടാ​റിം​ഗി​നാ​യു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മെ​മ്പ​ർ പ​റ​ഞ്ഞു. പ​ഴ​യ​തു പോ​ലെ റോ​ഡ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി പോ​യ​ശേ​ഷം തി​രി​ഞ്ഞു​നോ​ക്കാ​തെ ഇ​രി​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ പ​രി​പാ​ടി​യെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ജ​ന​കീ​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.