അ​നെ​ര്‍​ട്ട്: അ​പേ​ക്ഷ​ക​ള്‍ 25ന​കം സ​മ​ര്‍​പ്പി​ക്ക​ണം
Friday, July 19, 2019 1:30 AM IST
കാ​സ​ർ​ഗോ​ഡ്: അ​നെ​ര്‍​ട്ട് 2019-20 പ​ദ്ധ​തി പ്ര​കാ​രം സോ​ളാ​ര്‍ ഓ​ണ്‍​ലൈ​ന്‍ യു​പി​എ​സ് ഗ​വ​ണ്‍​മെ​ന്‍റ്, എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​ട​ങ്ങ​ളി​ല്‍ സ്ഥാ​പി​ക്കും. പ​ദ്ധ​തി​യി​ല്‍ 30 ശ​ത​മാ​നം തു​ക സ​ബ്‌​സി​ഡി ല​ഭി​ക്കും. അ​പേ​ക്ഷ​ക​ള്‍ 25ന​കം www.anert.gov.in എ​ന്ന സൈ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. കൂ​ടു​ത​ല്‍ വി​വ​ര​ക​ള്‍​ക്ക് അ​നെ​ര്‍​ട്ട് ജി​ല്ലാ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 9188119414.