ആ​ര്യ​ശ്രീ​യെ അ​നു​മോ​ദി​ച്ചു
Saturday, July 20, 2019 1:39 AM IST
ചെ​റു​വ​ത്തൂ​ർ: മി​ക​ച്ച സം​സ്ഥാ​ന ഫു​ട്‍​ബോ​ൾ വ​നി​താ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സം​സ്‌​ഥാ​ന ടീം ​നാ​യി​ക കൂ​ടി​യാ​യ എ​സ്. ആ​ര്യ​ശ്രീ​യെ ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു.
ക​ഴി​ഞ്ഞ​വ​ർ​ഷം ഭൂ​ട്ടാ​നി​ലും മം​ഗോ​ളി​യ​യി​ലും ന​ട​ന്ന അ​ന്താ​രാ​ഷ്‌​ട്ര ഫു​ട്‍​ബോ​ളി​ൽ ഇ​ന്ത്യ​ൻ ടീ​മി​നാ​യി ബൂ​ട്ട​ണി​ഞ്ഞ കാ​സ​ർ​ഗോ​ഡി​ന്‍റെ അ​ഭി​മാ​ന​താ​ര​മാ​ണ് ആ​ര്യ​ശ്രീ. ചെ​റു​വ​ത്തൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സം​സ്ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം ടി.​വി. ബാ​ല​ൻ ഉ​പ​ഹാ​രം ന​ൽ​കി.
ജി​ല്ലാ ​ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വീ​ര​മ​ണി ചെ​റു​വ​ത്തൂ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ടി.​കെ.​എം. റ​ഫീ​ഖ്, എ​ൻ. മ​ഷൂ​ദ്, സി​ദിഖ് ച​ക്ക​ര, ടി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, യു.​സി. മു​ഹ​മ്മ​ദ്കു​ഞ്ഞി, അ​ഷ്‌​റ​ഫ്‌ ഉ​പ്പ​ള, കെ. ​ബാ​ല​മു​ര​ളി, രാ​ജ​ൻ എ​ടാ​ട്ടു​മ്മ​ൽ, ക​ബീ​ർ ക​മ്പാ​ർ, ആ​സി​ഫ് മൊ​ഗ്രാ​ൽ, പ​രി​ശീ​ല​ക​രാ​യ പി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, കെ.​വി. ഗോ​പാ​ല​ൻ, റ​ഫ​റീ​സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സു​രേ​ശ​ൻ ഉ​ദി​നൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.