കൗ​മാ​ര ആ​രോ​ഗ്യ സെ​മി​നാ​ർ ന​ട​ത്തി
Sunday, July 21, 2019 1:40 AM IST
ചി​റ്റാ​രി​ക്ക​ാൽ: തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സൗ​ഹൃ​ദ ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൗ​മാ​ര​പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ളു​ടെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ വി​ക​സ​ന​ത്തെ മു​ൻ​നി​ർ​ത്തി ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ടോം ​ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സൗ​ഹൃ​ദ ക്ല​ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷി​നി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡോ. ​എ​വി​ലി​ൻ മ​രി​യ സെ​മി​നാ​ർ ന​യി​ച്ചു. വി.​ജെ. ഷാ​ജി​മോ​ൻ, ബീ​ന എ​ബ്രാ​ഹം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.