ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്നെ​ത്തി ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന വൈ​ദ്യ​ൻ മ​രി​ച്ചു
Friday, June 5, 2020 10:54 PM IST
കാ​സ​ർ​ഗോ​ഡ്: ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്നെ​ത്തി ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന ആ​യു​ര്‍​വേ​ദ വൈ​ദ്യ​ൻ മ​രി​ച്ചു. ത​ള​ങ്ക​ര ഗ​സാ​ലി ന​ഗ​റി​ലെ രാ​മ​ച​ന്ദ്ര​ന്‍ വൈ​ദ്യ​ര്‍ (76) ആ​ണ് മ​രി​ച്ച​ത്. ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്നെ​ത്തി​യ രാ​മ​ച​ന്ദ്ര​ന്‍ വൈ​ദ്യ​രെ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണു മ​രി​ച്ച​ത്. വൈ​ദ്യ​രു​ടെ സ്ര​വം കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​യ്ക്കും. ഭാ​ര്യ: സ്നേ​ഹ​ശീ​ല. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​മ​കു​മാ​ര​ന്‍, ര​മ​ണി, രു​ഗ്‌​മി​ണി, ശാ​ന്ത​കു​മാ​രി.