ശി​ല്‍​പ​ശാ​ല​യും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ഇ​ന്ന്
Friday, January 22, 2021 10:58 PM IST
കൊ​ല്ലം: കേ​ര​ളാ റ​വ​ന്യു ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍ ശി​ല്‍​പ​ശാ​ല​യും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ഇ​ന്ന് ത​ങ്ക​ശേ​രി ട്രി​നി​റ്റി ഹാ​ളി​ല്‍ ന​ട​ക്കു​മെ​ന്ന് സം​ഘ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
രാ​വി​ലെ പ​ത്തി​ന് സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ സി. ​ജ​യ​കു​മാ​റി​ന്‍റെ അ​ധ്യ​ഷ​ത​യി​ല്‍ ചേ​രു​ന്ന ശി​ല്‍​പ​ശാ​ല മു​ന്‍​മ​ന്ത്രി യും ​എം​എ​ൽ​എ​യു​മാ​യ മു​ല്ല​ക്ക​ര ര​ത്‌​നാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ക​ന്‍ ഹ​രീ​ഷ് വാ​സു​ദേ​വ​ന്‍, ജി ​മോ​ട്ടി​ലാ​ല്‍, എ​സ് ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
ശി​ല്‍​പ​ശാ​ല​യി​ല്‍ രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ന്‍ ജോ​സ​ഫ് സി ​മാ​ത്യു, ജ​യ​ച​ന്ദ്ര​ന്‍ ക​ല്ലി​ങ്ക​ല്‍, ഐ ​ഷി​ഹാ​ബു​ദീ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കൊ​ല്ലം മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ജി ​ജ​യ​കു​മാ​ര്‍,എം ​ഗ്രേ​ഷ്യ​സ്,ബി ​ശ്രീ​കു​മാ​ര്‍,ആ​ര്‍ സു​ഭാ​ഷ് പ​ങ്കെ​ടു​ത്തു.