റ​യി​ൽ​വെ സ്‌​റ്റേ​ഷ​നി​ൽ മ​രി​ച്ച ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ല
Thursday, March 4, 2021 1:58 AM IST
കൊ​ട്ടാ​ര​ക്ക​ര: റ​യി​ൽ​വെ സ്‌​റ്റേ​ഷ​നി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച അ​ജ്ഞാ​ത​ൻ മ​രി​ച്ചു. ക​ഴി​ഞ്ഞ 23ന് ​രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് നാ​ല്പ​ത് വ​യ​സ് പ്രാ​യം വ​രു​ന്ന ആ​ൾ കൊ​ട്ടാ​ര​ക്ക​ര റെ​യി​ൽ​വെ പ്ലാ​റ്റ്‌​ഫോ​മി​ൽ കു​ഴ​ഞ്ഞു വീ​ണ​ത്. ഇ​ദ്ദേ​ഹ​ത്തെ ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. 165 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ര​വും ഇ​രു​നി​റ​വു​മാ​ണ്. മൃ​ത​ദേ​ഹം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ അ​റി​യി​ക്ക​ണം. 0474 2452629, 9497987039, 9497980183.