പ​ഠ​നോ​പ​ക​ര​ണം വി​ത​ര​ണം ചെ​യ്തു
Monday, June 27, 2022 10:59 PM IST
കൊ​ല്ലം : സ്നേ​ഹ​ദീ​പം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ആ​ൻ​ഡ് ഓ​ൾ കേ​ര​ള ര​ക്ത​ദാ​ന സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്നേ​ഹ​വി​ദ്യ പ​ദ്ധ​തി​യി​ലൂ​ടെ അ​ർ​ഹ​ത​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കോ​ട്ട​യി​ൽ രാ​ജു നി​ർ​വ​ഹി​ച്ചു. സ്നേ​ഹ​ദീ​പം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ആ​ൻ​ഡ് ഓ​ൾ കേ​ര​ള ര​ക്ത​ദാ​ന സേ​ന ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി മ​രി​യാ​ൻ അ​ധ്യ​ക്ഷ​നാ​യി. ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ്ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ശ്രീ​ക​ല, ഷെ​മീ​ർ അ​സീ​സി​യ, വി​ൻ​സ​ന്‍റ് ജോ​സ​ഫ്, ര​മ്യ എ​സ് നാ​യ​ർ, ര​ഞ്ജി​നി മ​നൂ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

യു​ഡി​എ​ഫ്
വി​ജ​യി​ച്ചു

കു​ണ്ട​റ: കു​ണ്ട​റ ക്ഷീ​ര വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘം തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു.
ജ​യ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, കെ ​എ​സ് ജോ​സ്, പി ​സി ബേ​ബി, മാ​ത്യു ഫി​ലി​പ്, ബി.​സു​ര, ഗാ​യ​ത്രി ഉ​ദ​യ​ൻ, ലീ​ല ജോ​യി, വ​സ​ന്ത​കു​മാ​രി അ​മ്മ, സു​നി​ൽ​കു​മാ​ർ എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്.
യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ കു​ണ്ട​റ മു​ക്ക​ട​യി​ൽ ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തി. ജ​യ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ (പ്ര​സി​ഡ​ന്‍റ്), ലീ​ല​ജോ​യി)(​വൈ​സ് പ്ര​സി​ഡ​ന്‍റ്) എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ.