വെ​ഞ്ചേ​മ്പ് സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ
Saturday, April 20, 2019 10:56 PM IST
പു​ന​ലൂ​ർ: വെ​ഞ്ചേ​മ്പ് സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ 22 ന് ​ആ​രം​ഭി​ച്ച് 28ന് ​സ​മാ​പി​യ്ക്കും.
22 ന് ​വൈ​കു​ന്നേ​രം 4.45 ന് ​മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന 23 ന് ​വൈ​കു​ന്നേ​രം 4.45 ന് ​മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, 26 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വി.​കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, ഒ​പ്പീ​സ് 27 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന ദി​വ​സ​മാ​യ 28 ന് ​രാ​വി​ലെ ഒ​ന്പ​തി​ന് സ ​പ്ര, ആ​ഘോ​ഷ​മാ​യ റാ​സ കു​ർ​ബാ​ന, പ്ര​സം​ഗം, കൊ​ടി​യി​റ​ക്ക് എ​ന്നി​വ ന​ട​ക്കും.