ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു
Monday, April 22, 2019 11:10 PM IST
കൊല്ലം: പ​ത്ത​നാ​പു​രം താ​ലൂ​ക്കി​ല്‍ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്ന ടാ​ങ്ക​ര്‍ ലോ​റി​ക​ളി​ല്‍ ജി.​പി.​എ​സ് ഘ​ടി​പ്പി​ക്കു​ന്ന​തി​നും നി​രീ​ക്ഷി​ക്കു​ന്ന​തി​നും പ​ട്ടാ​ഴി വി​ല്ലേ​ജി​ല്‍ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്ന​തി​ന് ടാ​ങ്കും മോ​ട്ട​റും ഘ​ടി​പ്പി​ച്ച ലോ​റി ഉ​ട​മ​സ്ഥ​രി​ല്‍ നി​ന്നും പ്ര​തേ്യ​കം ക്വ​ട്ടേ​ഷ​നു​ക​ള്‍ ക്ഷ​ണി​ച്ചു. 29ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ ക്വ​ട്ടേ​ഷ​നു​ക​ള്‍ പ​ത്ത​നാ​പു​രം താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ സ​മ​ര്‍​പ്പി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ ല​ഭി​ക്കും.