ആ​ഘോ​ഷ​വും മ​ന്ദി​രോ​ദ്ഘാ​ട​ന​വും
Wednesday, April 24, 2019 11:34 PM IST
കൊ​ല്ലം: പു​ന​ലൂ​ർ ത്യാ​ഗ​രാ​ജ സ്കൂ​ൾ ഓ​ഫ് മ്യൂ​സി​ക് ആ​ന്‍റ് ഡാ​ൻ​സ് 117 ാം പി​റ​ന്നാ​ൾ ആ​ഘോ​ഷ​വും മ​ന്ദി​ര ഉ​ദ്ഘാ​ട​ന​വും 26ന് ​ന​ട​ക്കും.
ചെ​മ്മ​ന്തൂ​ർ കെ ​കൃ​ഷ്ണ​പി​ള്ള സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ രാ​വി​ലെ 10ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ് വേ​ണു​ഗോ​പാ​ൽ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കുന്നേരം നാ​ലി​ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ ​രാ​ജു​വും പി​റ​ന്നാ​ൾ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം മ​ന്ത്രി ടി​എം തോ​മ​സ് ഐ​സ​ക്കും നി​ർ​വ​ഹി​ക്കും.
എ​ൻ​കെ പ്രേ​മ​ച​ന്ദ്ര​ൻ, കെഎ​ൻ ബാ​ല​ഗോ​പാ​ൽ, കെ ​രാ​ജ​ശേ​ഖ​ര​ൻ, എം​എ രാ​ജ​ഗോ​പാ​ൽ, പി​എ​സ് സു​പാ​ൽ, പു​ന​ലൂ​ർ മ​ധു, ബി ​രാ​ധാ​മ​ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് മ്യൂ​സി​ക് ഷോ​യും വ​ർ​ണോ​ത്സ​വ​വും അ​ര​ങ്ങേ​റും.

ടെണ്ടര്‍ ക്ഷണിച്ചു

കൊല്ലം: സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സി​ലെ ആ​വ​ശ്യ​ത്തി​നാ​യി വാ​ഹ​നം വാ​ട​ക​യ്ക്ക് ന​ല്‍​കു​ന്ന​തി​ന് ടെ​ണ്ട​ര്‍ ക്ഷ​ണി​ച്ചു. ഫോൺ: 0474-2791597, 8281899461.