ധ​ന​സ​ഹാ​യം കൈ​മാ​റി
Thursday, April 25, 2019 11:12 PM IST
ച​വ​റ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രിച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം കൈ​മാ​റി. ദേ​ശീ​യ പാ​ത​യി​ൽ റോ​ഡ് മു​റി​ച്ച് ക​ട​ക്ക​വേ കാ​റി​ടി​ച്ച് മ​രി​ച്ച നീ​ണ്ട​ക​ര പു​ത്ത​ൻ​തു​റ നാ​ടി​ശേ​രി​ൽ ഗ​ണേ​ശ​ൻ (63) ആ​ണ് മ​ത്സ്യ​ഫെ​ഡി​ന്‍റെ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ന​ൽ​കി​യ​ത്. മ​ത്സ്യ​ഫെ​ഡ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം മ​നോ​ഹ​ര​ൻ ധ​ന​സ​ഹാ​യം വീ​ട്ടി​ലെ​ത്തി ഗ​ണേ​ശ​ന്‍റെ ഭാ​ര്യ ഉ​ഷ​യ്ക്ക് കൈ​മാ​റി. നീ​ണ്ട​ക​ര, പു​ത്ത​ൻ​തു​റ മ​ത്സ്യ​സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് പി ​ആ​ർ ര​ജി​ത്ത്, മ​ത്സ്യ​ഫെ​ഡ് ജി​ല്ലാ മാ​നേ​ജ​ർ ഐ​സ​ക്ക് എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.