കൗ​ൺ​സി​ലിം​ഗും മ​നഃ​ശാ​സ്ത്ര പ​ഠ​ന സെ​മി​നാ​റും
Sunday, May 19, 2019 11:25 PM IST
കൊ​ല്ലം: കൗ​ൺ​സി​ലിം​ഗും മ​നഃ​ശാ​സ്ത്ര പ​ഠ​ന സെ​മി​നാ​റും സം​ഘ​ടി​പ്പു​ക്കു​ന്നു.
ജൂൺ ര​ണ്ടി​ന് കൊ​ല്ലം ആ​ന്പാ​ടി ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​ർ മ​നഃ​ശാ​സ്ത്ര​ജ്ഞ​ൻ ഡോ.​സു​ധാ​ക​ര​ൻ ന​യി​ക്കും.
ജോ​ലി​ഭാ​രം കൊ​ണ്ടു​ള്ള മാ​ന​സി​ക സ​മ്മ​ർ​ദം, നി​രാ​ശ, ആ​ത്മ​ഹ​ത്യാ​ചി​ന്ത, അ​കാ​ര​ണ ഭ​യം എ​ന്നി​വ കൗ​ൺ​സി​ലിം​ഗി​ലൂ​ടെ മാ​റ്റി​യെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഫോ​ൺ: 9400311876.

ഡെ​പ്യൂ​ട്ടേ​ഷ​ന്
അ​പേ​ക്ഷി​ക്കാം

കൊല്ലം: സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള​യു​ടെ സം​സ്ഥാ​ന പ്രോ​ജ​ക്ട് ഓ​ഫീ​സി​ലും ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സു​ക​ളി​ലും ബ്ലോ​ക്ക് റി​സോ​ഴ്‌​സ് സെ​ന്‍റ​റു​ക​ളി​ലും നി​ല​വി​ലു​ള്ള സ്റ്റേ​റ്റ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍, ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍, ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍, ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍, ട്രെ​യി​ന​ര്‍(​ബ്ലോ​ക്ക്ത​ലം) എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്ക് ഡെ​പ്യൂ​ട്ടേ​ഷ​ന്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
വി​ശ​ദ വി​വ​ര​ങ്ങ​ളും അ​പേ​ക്ഷ​യു​ടെ മാ​തൃ​ക​യും www. ssakerala.in വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കും.