ശ്രീ​നാ​രാ​യ​ണ​സാ​ഹി​ത്യ ക്യാ​മ്പും ന​വോ​ഥാന​പ്ര​ഭാ​ഷ​ണ​വും
Monday, May 20, 2019 10:22 PM IST
പ​ര​വൂ​ർ : കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ അ​ന്താ​രാ​ഷ്ട്ര ശ്രീ​നാ​രാ​യ​ണ​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ര​വൂ​ർ തെ​ക്കും​ഭാ​ഗ​ത്ത് ന​ട​ന്ന ശ്രീ​നാ​രാ​യ​ണ സാ​ഹി​ത്യ​ക്യാ​മ്പ് സ​മാ​പി​ച്ചു.​

ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള ന​വോ​ഥാന​ത്തി​ന്‍റെ വ​ര്‍​ത്ത​മാ​നം എ​ന്ന വി​ഷ​യ​ത്തി​ല്‍ സ്വാ​മി സ​ന്ദീ​പാ​ന​ന്ദ​ഗി​രി പ്ര​ഭാ​ഷ​ണം ന​ട​ത്തി. ​പ​ര​വൂ​ർ മു​നി​സി​പ്പ​ൽ നെ​ഹ്‌​റു പാ​ർ​ക്കി​ൽ ന​ട​ന്ന ചടങ്ങി​ൽ അ​ന്താ​രാ​ഷ്ട്ര ശ്രീ​നാ​രാ​യ​ണ പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം കോ - ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​എം എ ​സി​ദ്ദീ​ഖ് അ​ധ്യ​ക്ഷ​നാ​യി.​ സി​ൻ​ഡി​ക്കേ​റ്റം​ഗം എം ​ഹ​രി​കൃ​ഷ്ണ​ൻ, ​ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ ​പി കു​റു​പ്പ്, കെ ​സേ​തു​മാ​ധ​വ​ൻ,എ​ൻ നൗ​ഫ​ൽ എ​ന്നി​വ​ർ പ്രസംഗി​ച്ചു.​

തു​ട​ര്‍​ന്ന് ന​ട​ന്ന ക​വി​യോ​ടൊ​പ്പം എ​ന്ന സെ​ഷ​നി​ല്‍ കു​രീ​പ്പു​ഴ ശ്രീ​കു​മാ​ര്‍ സം​വ​ദി​ച്ചു. ​പ​ര​വൂ​ര്‍ കാ​യ​ലോ​ര​ത്ത് ന​ട​ന്ന ക​വി​ത​ചൊ​ല്ല​ലി​ല്‍ യു​വ​ക​വി​ക​ളാ​യ ഡി ​യേ​ശു​ദാ​സ്, എ​സ് രാ​ഹു​ല്‍ തു​ട​ങ്ങി​യ​വ​ര്‍ ത​ങ്ങ​ളു​ടെ ക​വി​ത​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു.​ ക്യാ​മ്പി​ന്‍റെ ര​ണ്ടാം ദി​വ​സം ഗു​രു:ദ​ര്‍​ശ​നം, ന​വോ​ഥാ​നം എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഫ .എം ​ആ​ര്‍ യ​ശോ​ധ​ര​ന്‍, ഡോ. ​കെ എ​സ് മ​ഞ്ജു, ലാ​ൽ​സ​ലാം, ഡി ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.​ വി​വി​ധ സെ​ഷ​നു​ക​ളി​ൽ പ്ര​വീ​ണ്‍​രാ​ജ്, ര​തീ​ഷ്, ജീ​ജ, ആ​ദ​ര്‍​ശ് എ​ന്നി​വ​ർ പ്രസംഗി​ച്ചു.​ ക്യാ​മ്പം​ഗ​ങ്ങ​ളു​ടെ അ​വ​ലോ​ക​ന​ത്തോ​ടെ ദ്വി​ദി​ന സാ​ഹി​ത്യ​ക്യാ​മ്പ് സ​മാ​പി​ച്ചു.