അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു
Monday, May 20, 2019 11:48 PM IST
കൊ​ല്ലം: നാ​ഷ​ണ​ലി​സ്റ്റ് ദ​ളി​ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ​യ​റും​മൂ​ട് വി​ജ​യ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് സം​ഘ​ട​ന‍​യു​ടെ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ യോ​ഗം ചേ​ർ‌​ന്നു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​താ​പ​ൻ കു​ണ്ട​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ൻ​സി​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ.​കെ.​ശ​ശി​ധ​ര​ൻ​പി​ള്ള, ദ​ളി​ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പൂ​ന്തോ​ട്ടം ജി. ​ശി​വ​ൻ​കു​ട്ടി, താ​മ​ര​ക്കു​ളം സ​ലിം, സു​കു​മാ​രി​യ​മ്മ, കി​ളി​കൊ​ല്ലൂ​ർ ശി​വ​പ്ര​സാ​ദ്, ആ​യൂ​ബ് പ​ത്ത​നാ​പു​രം, സ​ലിം ബം​ഗ്ലാ​വി​ൽ, ച​ത്ത​ന്നൂ​ർ ശി​വ​ദാ​സ​ൻ, സ​ത്യ​വ​തി​യ​മ്മ, സു​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.