കു​രീ​പ്പു​ഴ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി
Wednesday, May 22, 2019 11:37 PM IST
കൊ​ല്ലം: കു​രീ​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​ന് തു​ട​ക്ക​മാ​യി 26ന് ​സ​മാ​പി​ക്കും. ഇ​ന്ന് രാ​വി​ലെ അ​ഞ്ചി​ന് ജ​പ​മാ​ല, 5.30ന് ​ദി​വ്യ​ബ​ലി ഫാ. ​വി​നോ​ദ് സെ​ല​സ്റ്റി​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. നാ​ളെ രാ​വി​ലെ ആ​റി​നും വൈ​കു​ന്നേ​രം അ​ഞ്ചി​നും ജ​പ​മാ​ല, രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി, വൈ​കു​ന്നേ​രം 5.30ന് ​ദി​വ്യ​ബ​ലി​യും ആ​രാ​ധ​ന​യും. ഫാ. ​ബി​ബി​ൻ ജോ​സ​ഫ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
25ന് ​രാ​വി​ലെ ആ​റി​നും വൈ​കു​ന്നേ​രം അ​ഞ്ചി​നും ജ​പ​മാ​ല, രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി, വൈ​കു​ന്നേ​രം 5.30ന് ​വേ​സ്പ​ര, ആ​ശീ​ർ​വാ​ദം. ഫാ. ​അ​ൽ​ഫോ​ൺ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ഫാ. ​സ​നു ഫ്രാ​ൻ​സി​സി​ന്‍റെ വ​ച​ന പ്ര​ഘോ​ഷ​ണം, പ്ര​ദ​ക്ഷി​ണം. 26ന് ​രാ​വി​ലെ ആ​റി​ന് ദി​വ്യ​ബ​ലി, 8.30ന് ​ജ​പ​മാ​ല ഫാ. ​സി​ൽ​വി ആ​ന്‍റ​ണി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ഫാ. ​പ്ര​വീ​ൺ വ​ച​ന സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക് എ​ന്നി​വ ന​ട​ക്കും.

മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് 30ന്

കൊല്ലം: ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി പ്ര​കാ​രം ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ര്‍​ക്ക് സൈ​ഡ് വീ​ല്‍ ഘ​ടി​പ്പി​ച്ച സ്‌​കൂ​ട്ട​ര്‍ വി​ത​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ര്‍​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് 30ന് ​രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ക്കും.