ഓ​ണ​ന്പ​ലം വാ​ർ​ഡി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 27ന്
Sunday, June 16, 2019 11:28 PM IST
കു​ണ്ട​റ: കു​ന്ന​ത്തൂ​ർ അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ട്ട കി​ഴ​ക്കേ​ക​ല്ല​ട പ​ഞ്ചാ​യ​ത്തി​ലെ ഓ​ണ​ന്പ​ലം വാ​ർ​ഡി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 27ന് ​ന​ട​ക്കും. സി​പി​ഐ അം​ഗ​മാ​യി​രു​ന്ന മേ​രി​ക്കു​ട്ടി ജോ​യി​ക്ക് ആ​രോ​ഗ്യ​വ​കു​പ്പി​ൽ ജോ​ലി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ഒ​ഴി​വി​ലാ​ണ് ഓ​ണ​ന്പ​ലം വാ​ർ​ഡി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. മേ​രി​ക്കു​ട്ടി ജോ​യി വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.
വ​നി​താ സം​വ​ര​ണ വാ​ർ​ഡാ​യ ഓ​ണ​ന്പ​ല​ത്ത് സി​ന്ധു പ്ര​സാ​ദ്-​കോ​ൺ​ഗ്ര​സ്, എ. ​ലി​ല്ലി​ക്കു​ട്ടി-​സി​പി​ഐ, മാ​യ - ബി​ജെ​പി എ​ന്നി​വ​രാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ.
എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ൽ സി​പി​ഐ അം​ഗ​മാ​ണ് പ്ര​സി​ഡ​ന്‍റ്. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​ഐ​യി​ലും സി ​പി​എ​മ്മി​ലും ഉ​ള്ള ചേ​രി​തി​രി​വ് പ്ര​ക​ട​മാ​യി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.