കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു
Tuesday, June 18, 2019 12:19 AM IST
അ​ഞ്ച​ൽ: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യാ​യ വീ​ട്ട​മ്മ തൊ​ഴി​ൽ സ്ഥ​ല​ത്ത് കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. ഇ​ട​മു​ള​യ്ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ കൈ​പ്പ​ള്ളി പ​ടി​ഞ്ഞാ​റ്റ​തി​ൽ വീ​ട്ടി​ൽ ഷൈ​ല​ജ (44) യാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. 10 -ാംവാ​ർ​ഡി​ലെ നെ​ല്ലി​ത്താ​നം ഏ​ലാ​തോ​ടി​ന്‍റെ ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട് കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു​. ഉ​ട​ൻ ത​ന്നെ സ​ഹ പ്ര​വ​ർ​ത്ത​ക​ർ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ അ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം നാ​ളെ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. പ​രേ​ത​നാ​യ പ​ര​മേ​ശ്വ​ര​ൻ പി​ള്ള​യാ​ണ് ഭ​ർ​ത്താ​വ്. മ​ക്ക​ൾ: അ​തു​ല്യ, അ​ന​ന്യ.