അ​ഭി​മു​ഖം 25ന്
Thursday, June 20, 2019 11:14 PM IST
കൊല്ലം: ​ഐഎ​ച്ച്ആ​ര്‍ഡി ​ക​രു​നാ​ഗ​പ്പ​ള​ളി മോ​ഡ​ല്‍ പോ​ളി​ടെ​ക്‌​നി​ക് കോ​ളേ​ജി​ല്‍ ഗ​സ്റ്റ് ഡെ​മോ​ണ്‍​സ്‌​ട്രേ​റ്റ​ര്‍ ഇ​ന്‍ ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ത​സ്തി​ക​യി​ല്‍ ധീ​വ​ര വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍​ക്കും ക​മ്പ്യൂ​ട്ട​ര്‍ പ്രോ​ഗ്രാ​മ​ര്‍ ത​സ്തി​ക​യി​ല്‍ ആം​ഗ്ലോ ഇന്ത്യ​ന്‍/​ല​ത്തീ​ന്‍ ക​ത്തോ​ലി​ക്ക വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍​ക്കും സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള ഒ​ഴി​വു​ക​ളി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം 25ന് ​ന​ട​ക്കും.
യോ​ഗ്യ​ത: ഡെ​മോ​ണ്‍​സ്‌​ട്രേ​റ്റ​ര്‍ ഇ​ന്‍ ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്-ഫ​സ്റ്റ് ക്ലാ​സ്സ് ബിഎ​സ് സി ​ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്/​ഫ​സ്റ്റ് ക്ലാ​സ്സ് ഡി​പ്ലോ​മ ഇ​ന്‍ ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്. ക​മ്പ്യൂ​ട്ട​ര്‍ പ്രോ​ഗ്രാ​മ​ര്‍-ഫ​സ്റ്റ് ക്ലാ​സ് പി ​ജിഡി​സിഎ/​ഫ​സ്റ്റ് ക്ലാ​സ് ബിഎ​സ് സി ​ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്. രാ​വി​ലെ 10ന് ​അ​ഭി​മു​ഖ​ത്തി​നാ​യി ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം. ഫോൺ: 0476-2623597.