ഡ്രാ​മാ​വ​ർ‌​ക്കേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ. വാ​ർ‌​ഷി​ക സ​മ്മേ​ള​നം 23ന് ​കൊ​ല്ല​ത്ത്
Thursday, June 20, 2019 11:14 PM IST
കൊ​ല്ലം: കേ​ര​ള ഡ്രാ​മാ വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വാ​ർ​ഷി​ക സ​മ്മേ​ള​നം 23ന് ​കൊ​ല്ലം സോ​പാ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന് പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​യി​ലം ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
കൊ​ല്ലം മേ​യ​ർ വി.​രാ​ജേ​ന്ദ്ര​ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എം.​നൗ​ഷാ​ദ് എം​എ​ൽ​എ വി​ശി​ഷ്ട വ്യ​ക്തി​ക​ളെ സ്വീ​ക​രി​ക്കും. എം.​മു​കേ​ഷ് എം​എ​ൽ​എ ചി​കി​ത്സാ സ​ഹാ​യ​വും ഗാ​യി​ക എ​ൻ.​ല​തി​ക വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്യും.
വേ​ട്ട​ക്കു​ളം ശി​വാ​ന​ന്ദ​ൻ, കൊ​ച്ചി​ൻ അ​മ്മി​ണി, ര​മേ​ഷ് പൂ​ജ​പ്പു​ര, ചെ​റു​ന്നി​യൂ​ർ ജ​യ​പ്ര​സാ​ദ്, ഇ.​എ.​രാ​ജേ​ന്ദ്ര​ൻ, അ​ശോ​ക് ശ​ശി, കെ.​കെ.​മ​ണി, വി​ജ​യ​കു​മാ​രി, പ്ര​ഫ.​കെ.​ആ​ർ.​പ്ര​സാ​ദ്, തോ​ന്പി​ൽ രാ​ജ​ശേ​ഖ​ര​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.
ഈ ​രം​ഗ​ത്ത് 25 വ​ർ​ഷം പി​ന്നി​ട്ട എം.​കെ.​നാ​യ​ർ, വെ​ൺ‌​കു​ളം ശി​ൻ​പി​ള്ള, കൊ​ല്ലം ജ​യ​ച​ന്ദ്ര​ൻ, ഹ​രി​ലാ​ൽ പാ​ലോ​ട്, ആ​റ്റി​ങ്ങ​ൽ ശ​ശി, ബി​ജു പാ​ർ​ഥ​സാ​ര​ഥി, കൊ​ട്ടി​യം മു​കു​ന്ദ​ൻ, റ്റി.​പി.​പ​ദ്മ​കു​മാ​ർ, ദി​ലീ​പ് ത​ട​ത്തി​ൽ, വേ​ണു സി.​കി​ഴ​ക്ക​നേ​ല, അ​ന്പി​ളി ചേ​ന​ലി​ൽ, ഷീ​ല സു​ദ​ർ​ശ​ന​ൻ, ഗീ​താ രാ​ജ​ൻ, ദേ​വി​കാ നാ​യ​ർ, മി​നി ശ്രീ​കു​മാ​ർ‌ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.
ഉ​ച്ച​യ്ക്ക് 12മു​ത​ൽ അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കു​ന്ന വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ വ​യ​യ്ക്ക​ൽ മ​ധു, അ​യി​ലം ഉ​ണ്ണി​കൃ​ഷ്ണ​ൻ, ര​മേ​ഷ് പൂ​ജ​പ്പു​ര, ദി​ലീ​പ് സി​ത്താ​ര, ഉ​മേ​ഷ് അ​നു​ഗ്ര​ഹ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​ഫ.​അ​യി​ലം ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​കെ.​മ​ണി, വ​യ​ക്ക​ൽ മ​ധു, ര​വി​വ​ർ​മ, കൊ​ച്ച​നി​യ​ൻ, അ​ക്ഷ​യ് കൊ​ട്ടാ​ര​ക്ക​ര എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.