കൊ​ട്ടാ​ര​ക്ക​ര മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ ഭാ​ഗ​വ​ത സ​പ്‌​താ​ഹ ജ്ഞാ​ന​യ​ജ്ഞം തു​ട​ങ്ങി
Thursday, January 23, 2020 10:59 PM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ ഭാ​ഗ​വ​ത സ​പ്‌​താ​ഹ ജ്ഞാ​ന​യ​ജ്ഞം ഗൗ​രി പാ​ർ​വ​തി​ഭാ​യ് ഭ​ദ്രം ദീ​പം കൊ​ളു​ത്തി നി​ർ​വ​ഹി​ച്ചു.
സ​മ്മേ​ള​നം ദേ​വ​സ്വം ബോ​ർ​ഡ് മെ​മ്പ​ർ കെ ​എ​സ് ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. 30 വ​രെ ന​ട​ക്കു​ന്ന ഭാ​ഗ​വ​ത സ​പ്‌​താ​ഹ ജ്ഞാ​ന യ​ജ്ഞം ആ​ചാ​ര്യ​ൻ വേ​ദ​ശ്രീ പ​റ​ക്കോ​ട് എ​ൻ വി ​ന​മ്പ്യാ​തി​രി നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കും. യോ​ഗം അ​ധ്യ​ക്ഷ​ൻ ഉ​പ​ദേ​ശ​ക​സ​മി​തി പ്ര​സി​ഡ​ന്‍റ് മു​ക​ളു​വി​ള അ​നി​ൽ​കു​മാ​ർ,അ​സി​സ്റ്റ​ന്‍റ് ദേ​വ​സ്വം ക​മ്മീ​ഷ്ണ​ർ വി​ജ​യ​ൻ​പി​ള്ള, അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫി​സ​ർ സു​നി​ൽ​കു​മാ​ർ, ഉ​പ​ദേ​ശ​ക​സ​മി​തി സെ​ക്ര​ട്ട​റി വ​ത്സ​ല, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ശ്വി​നി​ദേ​വ്, ശ്രീ​കു​മാ​ർ, വി​നോ​ദ്, പ്രേം​കു​മാ​ർ, മ​ണി​ക്കു​ട്ട​ൻ, അ​നൂ​പ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.