യു​ഡി​എ​ഫ് മി​നി​സി​വി​ൽ സ്റ്റേ​ഷ​ൻ ധ​ർ​ണ നാ​ളെ ‌‌‌
Thursday, January 21, 2021 10:35 PM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രെ യു​ഡി​എ​ഫ് ആ​റ​ന്മു​ള മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ​നാ​ളെ രാ​വി​ലെ പ​ത്തി​നു പ​ത്ത​നം​തി​ട്ട മി​നി സി​വി​ൽ സ്റ്റേ​ഷ​നു മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തും.
27 മു​ത​ൽ 29 വ​രെ മ​ണ്ഡ​ലം യു​ഡി​എ​ഫ് യോ​ഗ​വും ബൂ​ത്തു​ത​ല യോ​ഗ​ങ്ങ​ളും ന​ട​ത്തു​ന്ന​തി​നു നി​യോ​ജ​ക മ​ണ്ഡ​ലം യോ​ഗം തീ​രു​മാ​നി​ച്ചു. ‌‌‌
നി​ല​വി​ലെ ക​ൺ​വീ​ന​ർ എ. ​ഷം​സു​ദ്ദീ​ൻ പു​തി​യ ക​ൺ​വീ​ന​ർ ജോ​ൺ​സ​ൺ വി​ള​വി​നാ​ലി​നു ചു​മ​ത​ല കൈ​മാ​റി.
ഡി​സി​സി​യി​ൽ ന​ട​ന്ന യോ​ഗം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ജോ​ൺ​സ​ൻ വി​ള​വി​നാ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, കെ​പി​സി​സി സെ​ക്ര​ട്ട​റി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, യു​ഡി​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ എ. ​ഷം​സു​ദ്ദീ​ൻ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എ. ​സു​രേ​ഷ്കു​മാ​ർ, വെ​ട്ടൂ​ർ ജ്യോ​തി പ്ര​സാ​ദ്, മു​സ്‌​ലിം ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ. എ. ​നി​സാം, മ​ല​യാ​ല​പ്പു​ഴ കോ​മ​ള​ൻ, റോ​ഷ​ൻ നാ​യ​ർ, കെ. ​ജാ​സിം​കു​ട്ടി, ശ്യാം ​കു​രു​വി​ള, സി​ന്ധു അ​നി​ൽ, പി.​എം. മെ​ഹ​ബൂ​ബ് ഖാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌‌‌