സി​പി​എ​മ്മും കോ​ൺ​ഗ്ര​സും ഒ​ത്തു​ക​ളി​ക്കു​ന്നെ​ന്ന് സു​രേ​ന്ദ്ര​ൻ ‌‌
Tuesday, April 16, 2019 10:45 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ എ​ന്‍​ഡി​എ വി​ജ​യി​ക്കു​മെ​ന്നു മ​ന​സി​ലാ​ക്കി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കോ​ണ്‍​ഗ്ര​സു​മാ​യി ഒ​ത്തു​ക​ളി​ച്ച് വോ​ട്ട് മ​റി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ന്നെ​ന്ന് കെ. ​സു​രേ​ന്ദ്ര​ന്‍. ഇ​തി​നാ​യി പി​ണ​റാ​യി വി​ജ​യ​ന്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ ത​മ്പ​ടി​ച്ചാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​ക്കു​ന്ന​ത്. ‌

എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ പ്ര​സം​ഗി​ക്കും

റാ​ന്നി: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ ഥി വീ​ണാ ജോ​ർ​ജി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥം സി​പി​ഐ നേ​താ​വ് കെ. ​ഇ​സ്മ​യി​ൽ ഇ​ന്നു രാ​വി​ലെ 10ന് കോ​ട്ട​ങ്ങ​ലി​ൽ പ്ര​സം​ഗി​ക്കും. രാ​വി​ലെ 10ന് ​സി. കെ. ​ജാ​നു അ​ടി​ച്ചി​പ്പു​ഴ​യും ഉ​ച്ച​യ്ക്ക് 12ന് ​അ​ട്ട​ത്തോ​ടും പ്ര​സം​ഗി​ക്കും. വൈ​കു​ന്നേ​രംഅ​ഞ്ചി​ന് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ വാ​ഴ​ക്കു​ന്ന​ത്ത് പ്ര​സം​ഗി​ക്കും.

എ.​കെ.​ആ​ന്‍റ​ണി​യും ര​മേ​ശും ഇ​ന്നെ​ത്തും

പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്പ്ര​ചാ​രണാ​ർ​ഥം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യം ഗം എ.​ കെ. ആ​ന്‍റ​ണി ഇ​ന്ന് വൈ കുന്നേരം ചു​ങ്ക​പ്പാ​റ, തി​രു​വ​ല്ല, കോ​ന്നി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​സം​ഗി​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​റ​ന്മു​ള ഐ​ക്ക​ര ജം​ഗ്ഷ​നി​ൽ പ്ര​സം​ഗി​ക്കും.