സം​ഘം ഉ​ദ്ഘാ​ട​നം ജൂ​ലൈ​യി​ൽ
Wednesday, April 17, 2019 10:36 PM IST
പ​ത്ത​നം​തി​ട്ട: മ​ഹാ​ത്മ അ​യ്യ​ങ്കാ​ളി സാ​ധു​ജ​ന ക്ഷേ​മ സാം​സ്കാ​രി​ക ഡ​വ​ല​പ്മെ​ന്‍റ് സം​ഘ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കൂ​പ്പ​ണ്‍ ന​റു​ക്കെ​ടു​പ്പ് എ​ന്നി​വ ജൂ​ലൈ 28, 29, 30 തീ​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി​വ​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ 14നു ​ന​ട​ത്താ​നി​രു​ന്ന പ​രി​പാ​ടി ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. രാ​ജു, ചെ​യ​ർ​മാ​ൻ പി.​കെ. ബി​ജു എ​ന്നി​വ​ർ പ​റ​ഞ്ഞു.

പ​ത്താ​മു​ദ​യ ഉ​ത്സ​വം

കോ​ഴ​ഞ്ചേ​രി : ആ​റ​ന്മു​ള ഇ​ട​ശേ​രി​മ​ല ക​ന​ക​ക്കു​ന്ന് മ​ല മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​ലെ ഭാ​ഗ​വ​ത സ​പ്താ​ഹ​വും പ​ത്താ​മു​ദ​യ ഉ​ത്സ​വ​വും ഇ​ന്നു മു​ത​ൽ 24 വ​രെ ന​ട​ക്കും. രാ​വി​ലെ ഏ​ഴി​ന് ശ്രീ​കോ​വി​ലി​ൽ നി​ന്ന് പ​ക​രു​ന്ന ദീ​പം യ​ജ്ഞ​ശാ​ല​യി​ൽ പ്ര​തി​ഷ്ഠി​ക്കും. 7.50നും 8.20​നും മ​ധ്യേ കൊ​ടി​യേ​റ്റി​ന് ഹ​രി​കൃ​ഷ്ണ ശ​ർ​മ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 24 ന് ​രാ​വി​ലെ ഒ​ന്പ​തി​ന് സ്വ​ർ​ഗാ​രോ​ഹ​ണം, 12.30 ന് ​സ​മൂ​ഹ​സ​ദ്യ, ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ക​ട​ക​ൽ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ഘോ​ഷ​യാ​ത്ര, അ​വ​ഭൃ​ഥ​സ്നാ​നം, നാ​ലി​ന് കോ​ട്ട​ക​യ​റ്റം, രാ​ത്രി 8-ന് ​നാ​ട​കം.