ഇ​ടി​മി​ന്ന​ലി​ൽ വീ​ടി​നു നാ​ശം നേ​രി​ട്ടു
Saturday, April 20, 2019 10:38 PM IST
റാ​ന്നി: ക​ഴി​ഞ്ഞ ദി​വ​സം ആ​റോ​ടെ പെ​യ്ത മ​ഴ​യ്ക്കൊ​പ്പ​മു​ണ്ടാ​യ ഇ​ടി​യി​ലും മി​ന്ന​ലി​ലും വീ​ടി​ന് നാ​ശം നേ​രി​ട്ടു.
റാ​ന്നി പു​തു​ശേ​രി​മ​ല ത​ട്ടേ​ക്കാ​ട് ചെ​റു​തോം​പി​ൽ സി.​എ. ജോ​സ​ഫി​ന്‍റെ വീ​ടി​നാ​ണ് ഇ​ടി​മി​ന്ന​ലേ​റ്റ​ത്.
വീ​ടി​ന്‍റെ വ​യ​റിം​ഗു​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ജോ​സ​ഫും ഭാ​ര്യ​യും ജോ​സ​ഫി​ന്‍റെ പ്രാ​യ​മു​ള്ള സു​ഖ​മി​ല്ലാ​ത്ത ജ്യേ​ഷ്ഠ​നും ചെ​റു​മ​ക​ളും വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു.
വീ​ടി​ന്‍റെ മെ​യി​ൻ സ്വി​ച്ചും സ്വി​ച്ച് ബോ​ർ​ഡു​ക​ളും ഇ​ള​കി തെ​റി​ച്ചു. വീ​ടി​ന്‍റെ ജ​ന​ൽ​ചി​ല്ല​ക​ൾ ത​ക​ർ​ന്നു.
വീ​ട്ടി​ൽ നി​ന്നും നൂ​റ് മീ​റ്റ​ർ അ​ക​ലെ​യാ​യു​ള്ള കി​ണ​റി​ന്‍റെ മോ​ട്ടോ​ർ ഇ​ള​കി തെ​റി​ച്ചു. വീ​ട്ടി​നു​ള്ളി​ൽ പു​ക നി​റ​ഞ്ഞു.
ശ​ബ്ദം കേ​ട്ട് എ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ഇ​വ​രെ വീ​ടി​ന് പു​റ​ത്ത് എ​ത്തി​ച്ച​ത്.
മ​ഴ പെ​യ്തു തോ​ർ​ന്ന സ​മ​യ​ത്താ​ണ് വ​ലി​യ ശ​ബ്ദ​ത്തോ​ടെ​യാ​ണ് വീ​ടി​ന് ഇ​ടി​മി​ന്ന​ലേ​റ്റ​ത്. റാ​ന്നി ത​ഹ​സീ​ൽ​ദാ​രും പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രും വീ​ട് സ​ന്ദ​ർ​ശി​ച്ച് നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തി .