ന​ഴ്‌​സ​സ് വാ​രാ​ഘോ​ഷം മേ​യ് ആ​റ് മു​ത​ല്‍ 12 വ​രെ ‌‌
Saturday, April 20, 2019 10:38 PM IST
പ​ത്ത​നം​തി​ട്ട: ഈ ​വ​ര്‍​ഷ​ത്തെ ന​ഴ്‌​സ​സ് വാ​രാ​ഘോ​ഷം മേ​യ് ആ​റ് മു​ത​ല്‍ 12 വ​രെ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്താ​ന്‍ എ​ഡി​എം ക്ല​മ​ന്‍റ് ലോ​പ്പ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റേ​റ്റി​ല്‍ കൂ​ടി​യ സം​ഘാ​ട​ക സ​മി​തി തീ​രു​മാ​നി​ച്ചു.
വാ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ചു​ട്ടി​പ്പാ​റ എ​സ്എം​ഇ കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി.​നൂ​ഹ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ട്രൈ​ബ​ല്‍ ഹെ​ല്‍​ത്ത് ക്യാ​മ്പ്, ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കു​മു​ള്ള ക​ലാ​മ​ത്സ​ര​ങ്ങ​ള്‍, കാ​ന്‍​സ​ര്‍ നി​ര്‍​ണ​യ ക്യാ​മ്പ്, യോ​ഗാ ക്യാ​മ്പ് എ​ന്നി​വ​യും വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തും.
ആ​ര്‍​സി​എ​ച്ച് ഓ​ഫീ​സ​ര്‍ ഡോ.​സ​ന്തോ​ഷ് കു​മാ​ര്‍, ഡെ​പ്യൂ​ട്ടി മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍ എ.​സു​നി​ല്‍ കു​മാ​ര്‍, ജി​ല്ലാ ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍ എ​ന്‍.​എം.​ര​തി, എം​സി​എ​ച്ച് ഓ​ഫീ​സ​ര്‍ മ​റി​യാ​മ്മ നൈ​നാ​ന്‍, ഡി​പി​എ​ച്ച്എ​ന്‍ എ​ന്‍.​കെ.​രാ​ധാ​മ​ണി,
ജി​ല്ല​യി​ലെ വി​വി​ധ സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ ന​ഴ്‌​സിം​ഗ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍, അ​ധ്യാ​പ​ക​ര്‍, സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌‌