അ​വ​ധി പ്ര​ഖ്യാ​പി​ച്ചു ‌
Sunday, April 21, 2019 10:26 PM IST
‌പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് ഉ​ത്ത​ര​വാ​യി. ‌

അ​നു​മ​തി​യി​ല്ലാ​ത്ത പ​ര​സ്യ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്ക​രു​ത് ‌‌

പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മീ​ഡി​യാ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ആ​ൻ​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യു​ടെ അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത പ​ര​സ്യ​ങ്ങ​ൾ ഇ​ന്നും നാ​ളെ​യും പ​ത്ര​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പാ​ടി​ല്ല. സ്ഥാ​നാ​ർ​ഥി​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ, മ​റ്റ് സം​ഘ​ട​ന​ക​ൾ, വ്യ​ക്തി​ക​ൾ തു​ട​ങ്ങി ആ​രും ത​ന്നെ മു​ൻ​കൂ​ർ അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ൽ നി​ന്നും വി​ട്ടു നി​ൽ​ക്ക​ണം. ‌