ആ​ന്‍റോ​യ്ക്കും വീ​ണ​യ്ക്കും പ​ത്ത​നം​തി​ട്ട​യി​ല്‍ വോ​ട്ട്,സു​രേ​ന്ദ്ര​ന്‍ കോ​ഴി​ക്കോ​ടി​ന്
Monday, April 22, 2019 10:20 PM IST
പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി രാ​വി​ലെ പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് എ​ച്ച്എ​സ്എ​സി​ല്‍ വോ​ട്ട് ചെ​യ്യും. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വീ​ണാ ജോ​ര്‍​ജി​ന് പ​ത്ത​നം​ തി​ട്ട ടൗ​ണി​ല്‍ ആ​ന​പ്പാ​റ ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി​എ​സി​ലാ​ണ് വോ​ട്ട്.

എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി കെ. ​സു​രേ​ന്ദ്ര​ന് കോ​ഴി​ക്കോ​ട് മ​ണ്ഡ​ല​ത്തി​ലെ ഉ​ള്ളി​യേ​രി യു​പി സ്കൂ​ളി​ലാ​ണ് വോ​ട്ട്. വോ​ട്ട് ചെ​യ്യാ​നാ​യി സു​രേ​ന്ദ്ര​ന്‍ കോ​ഴി​ക്കോ​ടി​നു പോ​കു​ന്നു​ണ്ട്.ആ​ന്റോ​യും വീ​ണ​യും രാ​വി​ലെ വോ​ട്ടു ചെ​യ്ത​ശേ​ഷം മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പോ​കാ​നാ​ണ് തീ​രു​മാ​നം.