സ്ഥാ​നാ​ർ​ഥി​ക​ൾ വോ​ട്ടു ചെ​യ്തു ‌‌
Tuesday, April 23, 2019 11:20 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി ഉ​ച്ച​യോ​ടെ പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് എ​ച്ച്എ​സ്എ​സ് ബൂ​ത്തി​ലും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജ് രാ​വി​ലെ പ​ത്ത​നം​തി​ട്ട ആ​ന​പ്പാ​റ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി​എ​സി​ലും വോ​ട്ടു ചെ​യ്തു.
എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​നു വോ​ട്ട് കോ​ഴി​ക്കോ​ട്ടാ​യി​രു​ന്നു. ആ​റ്റി​ങ്ങ​ലി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ടൂ​ർ പ്ര​കാ​ശ് അ​ടൂ​ർ ടൗ​ണ്‍ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലും മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചി​റ്റ​യം ഗോ​പ​കു​മാ​ർ അ​ടൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി​എ​സി​ലെ 86 -ാം ന​ന്പ​ർ ബൂ​ത്തി​ൽ ഭാ​ര്യ ഷേ​ർ​ളി​ക്കൊ​പ്പം എ​ത്തി വോ​ട്ടു ചെ​യ്തു. ‌