മൈ​ല​പ്ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ പെ​രു​ന്നാ​ൾ 28 മുതൽ
Wednesday, April 24, 2019 10:46 PM IST
പ​ത്ത​നം​തി​ട്ട: മൈ​ല​പ്ര സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി പെ​രു​ന്നാ​ൾ 28 മു​ത​ൽ മേ​യ് ഏ​ഴു​വ​രെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
28 ന് ​രാ​വി​ലെ കു​ർ​ബാ​ന​യ്ക്കു ശേ​ഷം 10.15 ന് ​ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്ത കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് കൊ​ടി​യേ​റ്റ് നി​വ​ഹി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു 2.30 ന് ​കൊ​ടി​യേ​റ്റ് ഘോ​ഷ​യാ​ത്ര. വൈ​കു​ന്നേ​രം 5.45 ന് ​സ​ന്ധ്യ ന​മ​സ്കാ​രം. 29 നും 30 ​നും രാ​വി​ലെ 6.30 ന് ​കു​ർ​ബാ​ന,വൈ​കു​ന്നേ​രം 6.30 ന് ​കു​രി​ശ​ടി​ക​ളി​ൽ സ​ന്ധ്യാ​ന​മ​സ്കാ​രം.
മേ​യ് ഒ​ന്നി​ന് രാ​വി​ലെ 10 ന് ​ബാ​ല​സം​ഗ​മം ഫാ.​സ്ളീ​ബാ​ദാ​സ് ച​രി​വു​പു​ര​യി​ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​ണ്ടി​നു രാ​വി​ലെ 6.30 ന് ​കു​ർ​ബാ​ന, മൂ​ന്നി​ന് രാ​വി​ലെ 6.30 ന് ​കു​ർ​ബാ​ന, 8.30 ന് ​ചെ​മ്പി​ൽ അ​രി​യി​ടീ​ൽ ക​ർ​മ്മം,10ന് ​ധ്യാ​നം.
നാ​ലി​ന് രാ​വി​ലെ 9.30 ന് ​സൗ​ജ​ന്യ​മെ​ഡി​ക്ക​ൽ ക്യാ​മ്പ്. ഫാ.​ഡോ.​തോം​സ​ൺ റോ​ബി ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം 6.15 ന് ​പ്ര​വാ​സി സം​ഗ​മം. റ​വ..​എ .ടി. ​സ​ക്ക​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്യും.
അ​ഞ്ചി​നു രാ​വി​ലെ ഏ​ഴി​ന് ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ തേ​വോ​ദോ​റോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന, 10 ന് ​ജോ​ർ​ജി​യ​ൻ അ​വാ​ർ​ഡ് ഫോ​ർ എ​ക്സ​ല​ൻ​സ് 2019 സി​സ്റ്റ​ർ സൂ​സ​ന് സ​മ്മാ​നി​ക്കും. സ​ഭ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് അ​ഖി​ല​മ​ല​ങ്ക​ര ക്വി​സ് മ​ത്സ​രം. വൈ​കു​ന്നേ​രം 6.30 ന് ​കു​ടും​ബ​സം​ഗ​മം. ഫാ.​ടൈ​റ്റ​സ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​റി​ന് രാ​വി​ലെ 6.45 ന് ​സ​മൂ​ഹ​ബ​ലി, ഒ​ന്പ​തി​ന് പി​തൃ​സ്മൃ​തി,10ന് ​അ​ഖ​ണ്ഡ​പ്രാ​ർ​ഥ​ന, ഉ​ച്ച​ക​ഴി​ഞ്ഞു 3.30 ന് ​വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ ഡി​സ്പ്ളേ, വൈ​കു​ന്നേ​രം ആ​റി​ന് പ​ദ​യാ​ത്രി​ക​ർ​ക്ക് സ്വീ​ക​ര​ണം, 6.15 ന് ​തീ​ർ​ഥാ​ട​ക​സം​ഗ​മം, രാ​ത്രി എ​ട്ടി​നു ന് ​റാ​സ.
മേ​യ് ഏ​ഴി​ന് രാ​വി​ലെ ഏ​ഴി​ന് ഡോ.​യാ​ക്കോ​ബ് മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ർ​ബാ​ന, 11 ന് ​പ​ക​ൽ റാ​സ,11.30ന് ​പെ​രു​ന്നാ​ൾ വെ​ച്ചൂ​ട്ട്, ഉ​ച്ച​യ്ക്ക് 1.30 ചെ​ന്പെ​ടു​പ്പ്, ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് കൊ​ടി​യി​റ​ക്ക്, രാ​ത്രി ഏ​ഴി​ന് ബൈ​ബി​ൾ നാ​ട​കം എ​ന്നി​വ ന​ട​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി ഫാ.​ജോ​ർ​ജ് പ്ര​സാ​ദ് കി​ഴ​ക്കു​പു​റം, ട്ര​സ്റ്റി വ​ർ​ഗീ​സ് ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം മാ​ത്യു, ജ​ന​റ​ൽ ക​ൺ​വീ​ന​ർ തോ​മ​സ് കു​ര്യ​ൻ, ബി​ജു ശാ​മു​വ​ൽ,ബി​ജു​സാം മാ​ത്യു, പ്രി​ൻ​സ് പി .​ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ‌