ശു​ഭ​പ്ര​തീ​ക്ഷ​യി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ ‌‌
Wednesday, April 24, 2019 10:47 PM IST
ആ​ന്‍റോ ആ​ന്‍റ​ണി ‌
‌പോ​ളിം​ഗ് ശ​ത​മാ​നം ഉ​യ​ർ​ന്ന​ത് യു​ഡി​എ​ഫി​ന് ഗു​ണ​ക​ര​മാ​ണ്. വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ന് വി​ജ​യി​ക്കും. നേ​താ​ക്ക​ളും പ്ര​ധാ​ന പ്ര​വ​ർ​ത്ത​ക​രു​മാ​യി ഇ​ന്ന​ലെ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി.
പ്ര​തീ​ക്ഷി​ച്ച തോ​തി​ൽ ത​ന്നെ​യാ​ണ് വോ​ട്ടിം​ഗ് ശ​ത​മാ​ന​മെ​ന്ന് സ്ഥാ​നാ​ർ​ഥി വി​ല​യി​രു​ത്തി.
ബി​ജെ​പി അ​ട​ക്കം ഉ​യ​ർ​ത്തി​യ ക​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളെ ത​ട​യി​ടാ​ൻ ജ​നം സം​ഘ​ടി​ച്ച് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ​ത്തി​യ സ്ഥി​തി.
എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷം വ​ർ​ധി​ക്കും.‌

‌വീ​ണാ ജോ​ർ​ജ് ‌‌
വ​ന്പി​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ന് എ​ൽ​ഡി​എ​ഫ് ജ​യി​ക്കും. എ​ൽ​ഡി​എ​ഫി​ന്‍റെ ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പോ​ളിം​ഗ് ശ​ത​മാ​നം വ​ർ​ധി​ക്കാ​ൻ കാ​ര​ണം.
ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​തി​നു സ​മാ​ന​മാ​ണ് പോ​ളിം​ഗ് വ​ർ​ധ​ന. പൂ​ഞ്ഞാ​ർ, കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ല​ങ്ങ​ളി​ല​ട​ക്കം എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യം ഉ​രു​ത്തി​രി​ഞ്ഞു.
അ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ച്ച​ത് എ​ൽ​ഡി​എ​ഫി​നാ​ണെ​ന്നും നേ​താ​ക്ക​ളു​മാ​യി ന​ട​ന്ന ച​ർ​ച്ച​യി​ൽ വി​ല​യി​രു​ത്തി​യി​ട്ടു​ണ്ട്. അ​തേ അ​വ​സ്ഥ​യാ​ണ് ഇ​ത്ത​വ​ണ​യും നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് വി​ല​യി​രു​ത്ത​ൽ. ‌‌

കെ. ​സു​രേ​ന്ദ്ര​ൻ ‌
‌എ​ല്ലാ ബു​ത്തു​ക​ളി​ലും എ​ൻ​ഡി​എ വ​ൻ മു​ന്നേ​റ്റം കു​റി​ച്ചി​ട്ടു​ണ്ട്. ക​ണ​ക്കു​ക​ൾ എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​ണ്. വ​ന്പി​ച്ച മു​ന്നേ​റ്റം എ​ൻ​ഡി​എ ന​ട​ത്തും. ബൂ​ത്തു​ക​ളി​ൽ നി​ന്നു ല​ഭ്യ​മാ​യ ക​ണ​ക്കു​ക​ൾ ഇ​ന്ന​ലെ എ​ൻ​ഡി​എ നേ​തൃ​യോ​ഗം പ​രി​ശോ​ധി​ച്ചു.
വി​ശ്വാ​സി​സ​മൂ​ഹ​ത്തി​ന്‍റെ വി​കാ​രം വോ​ട്ടെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ച്ചി​ട്ടു​ണ്ടെ​ന്ന് വി​വി​ധ മേ​ഖ​ക​ളി​ലെ ക​ണ​ക്കു​ക​ളി​ൽ വ്യ​ക്ത​മാ​ണ്. ‌