ഇ​ടി​മി​ന്ന​ൽ: ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു ‌
Wednesday, April 24, 2019 10:48 PM IST
‌പ​ത്ത​നം​തി​ട്ട: വ​ന​ൽ മ​ഴ​യോ​ട​നു​ബ​ന്ധി​ച്ച് ഉ​ച്ച​ക​ഴി​ഞ്ഞ ര​ണ്ടു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നു​ള്ള സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ഇ​ത്ത​രം ഇ​ടി​മി​ന്ന​ൽ അ​പ​ക​ട​ക​ര​മാ​ണ്. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ഇ​ടി​മി​ന്ന​ലി​നെ സം​സ്ഥാ​ന സ​വി​ശേ​ഷ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ‌

തി​രു​നാ​ൾ ‌‌

കോ​ന്നി: കി​ഴ​വ​ള്ളൂ​ർ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ തി​രു​നാ​ൾ ആ​രം​ഭി​ച്ചു. 28നു ​സ​മാ​പി​ക്കും.ഫാ.​റി​ജോ തോ​മ​സ് കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു.
ഇന്ന് 4.30ന് ​പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ കു​രി​ശ​ടി കൂ​ദാ​ശ. 27നു ​രൂ​പ​ത മു​ഖ്യ​വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​ൺ തു​ണ്ടി​യ​ത്തി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ർ​ബാ​ന. തു​ട​ർ​ന്ന് റാ​സ. 28നു ​തി​രു​നാ​ൾ കു​ർ​ബാ​ന, നേ​ർ​ച്ച​വി​ള​ന്പ്, കൊ​ടി​യി​റ​ക്ക്.