‌ ‌പ​രി​ശീ​ല​നം ന​ൽ​കും ‌
Wednesday, April 24, 2019 10:48 PM IST
‌പ​ത്ത​നം​തി​ട്ട: ജി​ല്ലാ​ത​ല സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ അ​ത്ല​റ്റി​ക്സി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ​ഗ്ധ​ർ പ​രി​ശീ​ല​നം ന​ൽ​കും.പ​രി​ശീ​ല​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഓ​ഫീ​സി​ൽ നി​ന്ന് അ​പേ​ക്ഷ ഫോ​റം വാ​ങ്ങി പൂ​രി​പ്പി​ച്ച് സ്പോ​ർ​ട്സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ്, ആ​ധാ​ർ പ​ക​ർ​പ്പ്, മൂ​ന്ന് പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ എ​ന്നി​വ സ​ഹി​തം ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഓ​ഫീ​സി​ൽ ന​ൽ​ക​ണം. പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ 29നു ​രാ​വി​ലെ ഏ​ഴു​മു​ത​ൽ ന​ട​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്ത​ണ​മെ​ന്ന് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ അ​റി​യി​ച്ചു.