കൂ​ട​ൽ സെ​ന്‍റ് പീ​യൂ​സ് പ​ള്ളി​യി​ൽ
Thursday, April 25, 2019 10:35 PM IST
കൂ​ട​ൽ: സെ​ന്‍റ് പി​യൂ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​രാ​യ വി​ശു​ദ്ധ പ​ത്താം പി​യൂ​സി​ന്‍റെ​യും വി​ശു​ദ്ധ യൗ​സേ​ഫ് പി​താ​വി​ന്‍റെ​യും തി​രു​നാ​ളി​ന് നാ​ളെ​കൊ​ടി​യേ​റും. വൈ​കു​ന്നേ​രം ആ​റി​ന് ആ​രം​ഭി​ക്കു​ന്ന കു​ടു​ബ ന​വീ​ക​ര​ണ ധ്യാ​ന​ത്തി​ന് മു​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജ് പ്ര​ഫ​സ​ർ സി​സ്റ്റ​ർ ആ​ൻ മ​രി​യ​യും സം​ഘ​വും നേ​തൃ​ത്വം ന​ൽ​കും.28നു ​രാ​വി​ലെ 7.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യെ​ത്തു​ട​ർ​ന്ന് ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​ത ചാ​ൻ​സി​ല​ർ ഡോ.​ജോ​ർ​ജ് തോ​മ​സ് കൊ​ച്ചു​വി​ള​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

വി​കാ​രി ഫാ.​ജോ​മോ​ൻ ചി​റ​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് ന​വീ​ക​ര​ണ ധ്യാ​നം. 29ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് രൂ​പ​ത മു​ഖ്യ വി​കാ​രി ജ​ന​റ​ൽ മോ​ണ്‍.​ജോ​ണ്‍ തു​ണ്ടി​യ​ത്ത് കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് ന​വീ​ക​ര​ണ ധ്യാ​നം. 30ന് ​രാ​വി​ലെ ഏ​ഴി​ന് ഫാ.​യോ​ഹ​ന്നാ​ൻ മു​ള​മൂ​ട്ടി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ർ​ബാ​ന. വൈ​കു​ന്നേ​രം ആ​റി​ന് സെ​ന്‍റ് ജൂ​ഡ് ലാ​റ്റി​ൻ ദേ​വാ​ല​യ​ത്തി​ൻ സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യേ തു​ട​ർ​ന്ന് ആ​രം​ഭി​ക്കു​ന്ന ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം ജം​ഗ്ഷ​ൻ വ​ഴി പ​ള്ളി​യി​ല്ഡ സ​മാ​പി​ക്കും. തി​രു​നാ​ൾ ദി​ന​മാ​യ മേ​യ് ഒ​ന്നി​നു രാ​വി​ലെ 7.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് രൂ​പ​താ​ധ്യ​ക്ഷ​ൻ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം, ഡ​യ​റ​ക്ട​റി പ്ര​കാ​ശ​നം, പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്, നേ​ർ​ച്ച​വി​ള​ന്പ് എ​ന്നി​വ​യോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.