മൈ​ല​പ്ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റ് 28ന്
Thursday, April 25, 2019 10:35 PM IST
പ​ത്ത​നം​തി​ട്ട; മൈ​ല​പ്ര തി​രു​ഹൃ​ദ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​ന് 28നു ​കൊ​ടി​യേ​റും. മേ​യ് നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ലാ​യി തി​രു​നാ​ളി​ന്‍റെ പ്ര​ധാ​ന ച​ട​ങ്ങു​ക​ൾ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ.​സ്ലീ​ബാ​ദാ​സ് ച​രി​വു​പു​ര​യി​ട​ത്തി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

29 മു​ത​ൽ മേ​യ് ഒ​ന്നു​വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ക​പ്പൂ​ച്ചി​യ​ൻ പ്രോ​വി​ൻ​ഷ​ൽ മി​നി​സ്റ്റ​ർ ഫാ.​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.28നു ​രാ​വി​ലെ എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യേ തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട രൂ​പ​ത മു​ഖ്യ​വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ജോ​ണ്‍ തു​ണ്ടി​യ​ത്ത് തി​രു​നാ​ൾ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ്ര​സി​ദ്ധ​മാ​യ ചെ​ന്പെ​ടു​പ്പ് റാ​സ പ​ള്ളി​യി​ൽ നി​ന്നാ​രം​ഭി​ച്ച് ഇ​ട​വ​ക അ​തി​ർ​ത്തി​യി​ലെ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ ആ​റി​ന് സ​ഹ​ദാ കു​രി​ശ​ടി​യി​ൽ സ​മാ​പി​ക്കും.

മാ​തൃ​ദി​ന​മാ​യ 29നു ​വൈ​കു​ന്നേ​രം നാ​ലി​ന് പ്രാ​ർ​ഥ​ന, നൊ​വേ​ന തു​ട​ർ​ന്ന് മൈ​ന​ർ സെ​മി​നാ​രി റെ​ക്ട​ർ ഫാ.​ജോ​സ് ചാ​മ​ക്കാ​ലാ​യി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ആ​റി​ന് ക​ഫാ.​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.

യു​വ​ജ​ന​ദി​ന​മാ​യ 30നു ​വൈ​കു​ന്നേ​രം നാ​ലി​ന് പ്രാ​ർ​ഥ​ന, നൊ​വേ​ന. റാ​ന്നി - പെ​രു​നാ​ട് വൈ​ദി​ക​ജി​ല്ല​യി​ലെ വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, ഫാ.​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ലി​ന്‍റെ വ​ച​ന​പ്ര​ഘോ​ഷ​ണം. മേ​യ് ഒ​ന്നി​ന് പി​തൃ​ദി​നാ​ച​ര​ണം. വൈ​കു​ന്നേ​രം നാ​ലി​ന് പ്രാ​ർ​ഥ​ന, നൊ​വേ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം.

പ​ത്ത​നം​തി​ട്ട രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ജോ​സ​ഫ് കു​രു​ന്പി​ലേ​ത്ത് കു​ർ​ബാ​ന​യ്ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.ര​ണ്ടി​ന് വൈ​കു​ന്നേ​രം നാ​ലി​ന് പ്രാ​ർ​ഥ​ന, നൊ​വേ​ന, ല​ത്തീ​ൻ ക്ര​മ​ത്തി​ൽ കു​ർ​ബാ​ന​യ്ക്ക് ഫാ.​വ​ർ​ഗീ​സ് ക്ല​മ​ന്‍റ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ആ​റി​നു ഭ​ക്ത​സം​ഘ​ട​നാ വാ​ർ​ഷി​കം ഫാ.​പി.​വൈ. ജെ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​വാ​സി​ദി​ന​മാ​യ മൂ​ന്നി​ന് വൈ​കു​ന്നേ​രം നാ​ലി​ന് പ്രാ​ർ​ഥ​ന, നൊ​വേ​ന. സീ​റോ മ​ല​ബാ​ർ ക്ര​മ​ത്തി​ൽ ഫാ.​വ​ർ​ഗീ​സ് പു​ളി​ക്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ്പ്പി​ക്കും.

കു​ടും​ബ​ദി​ന​മാ​യ നാ​ലി​നു രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത പ്രാ​ർ​ഥ​ന, നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് സ​ഹ​ദാ കു​രി​ശ​ടി​യി​ൽ ചെ​ന്പ് പ്ര​തി​ഷ്ഠി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ ഡി​സ്പ്ലേ. ആ​റി​ന് സ​ന്ധ്യാ​പ്രാ​ർ​ഥ​ന. പ​ത്ത​നം​തി​ട്ട രൂ​പ​ത കോ ​അ​ഡ്ജ​ത്തൂ​ർ ബി​ഷ​പ് ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് സ​ന്ദേ​ശം ന​ൽ​കും. ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ റാ​സ ദേ​വാ​ല​യ​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച് കു​ന്പ​ഴ വ​ട​ക്ക്, മൈ​ല​പ്ര പ​ഞ്ചാ​യ​ത്ത് പ​ടി വ​ഴി തി​രി​കെ ദേ​വാ​ല​യ​ത്തി​ലെ​ത്തി​ച്ചേ​രും.

മൈ​ല​പ്ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി ഫാ.​ജോ​ർ​ജ് പ്ര​സാ​ദ് സ​ന്ദേ​ശം ന​ൽ​കും.ഇ​ട​വ​ക​ദി​ന​മാ​യ മേ​യ് അ​ഞ്ചി​നു രാ​വി​ലെ എ​ട്ടി​ന് പ്ര​ഭാ​ത പ്രാ​ർ​ഥ​ന, പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന. വി​വി​ധ പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ അ​ധ്യാ​പ​ക​ർ, ബി​രു​ദ ജേ​താ​ക്ക​ൾ, സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന സ​ന്യ​സ്ത​ർ തു​ട​ങ്ങി​യ​വ​രെ ആ​ദ​രി​ക്കും.

തു​ട​ർ​ന്ന് കു​രി​ശ​ടി​യി​ലേ​ക്ക് റാ​സ, ചെ​ന്പെ​ടു​പ്പ്, നേ​ർ​ച്ച​സ​ദ്യ.ആ​റി​ന് രാ​വി​ലെ 6.15ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, മൈ​ല​പ്ര ബ​ഥ​നി, മു​ണ്ടു​കോ​ട്ട​യ്ക്ക​ൽ ക​പ്പൂ​ച്ചി​യ​ൻ ആ​ശ്ര​മ​ങ്ങ​ളി​ലെ വൈ​ദി​ക​രു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ർ​ബാ​ന, നൊ​വേ​ന, സെ​മി​ത്തേ​രി​യി​ൽ പ്രാ​ർ​ഥ​ന.

കൊ​ടി​യി​റ​ക്ക്.ട്ര​സ്റ്റി ജോ​ണ്‍ ജോ​ർ​ജ്, സെ​ക്ര​ട്ട​റി പ്ര​മോ​ദ് ജോ​ർ​ജ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​ർ​ജ് വ​ർ​ഗീ​സ്, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ എ​ബി വ​ർ​ഗീ​സ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.