ആ​യ ഒ​ഴി​വ്
Friday, May 17, 2019 10:38 PM IST
പ​ത്ത​നം​തി​ട്ട: റാ​ന്നി ട്രൈ​ബ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സി​ന്‍റെ അ​ധീ​ന​ത​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ല്‍, മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ഴി​വു​ള്ള ആ​യ ത​സ്തി​ക​യി​ലേ​ക്ക് ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ ജോ​ലി​ക്കാ​രെ നി​യ​മി​ക്കു​ന്ന​തി​ന് 31ന് ​രാ​വി​ലെ 10.30 മു​ത​ല്‍ റാ​ന്നി ട്രൈ​ബ​ല്‍ ഡ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ സ്ഥി​ര​താ​മ​സ​ക്കാ​രും പ​ട്ടി​ക​ജാ​തി, വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. പ്രാ​യം 25നും 41​നും മ​ധ്യേ. പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ക്കാ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന ല​ഭി​ക്കും. ഫോ​ണ്‍: 04735 227703.