ഹെ​ൽ​പ് ഡെ​സ്ക് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Friday, May 17, 2019 10:43 PM IST
മ​ല്ല​പ്പ​ള്ളി: പ​ര​യ്ക്ക​ത്താ​നം സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല ഡി​ഗ്രി പ്ര​വേ​ശ​ന​ത്തി​ന് ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള ഹെ​ൽ​പ് ഡ​സ്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ 9.30 മു​ത​ൽ 3.30 വ​രെ​യാ​ണ് സ​മ​യം. ഫോ​ൺ: 04692795000.