അ​റ​സ്റ്റു ചെ​യ്തു
Friday, May 17, 2019 10:45 PM IST
കൊ​ടു​മ​ൺ: എ​ട്ടു​വ​യ​സു​കാ​രി​യെ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ച്ചു​വ​ന്ന പി​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പെ​ൺ​കു​ട്ടി​യെ നി​ര​ന്ത​രം ശ​ല്യം ചെ​യ്യു​ന്ന വി​വ​രം കു​ട്ടി​യു​ടെ മു​ത്ത​ശി​യാ​ണ് പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് കൊ​ടു​മ​ൺ പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.