അ​റ​വു​ശാ​ല​യ്ക്കു നോ​ട്ടീ​സ് ന​ല്കി
Friday, May 17, 2019 10:45 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യു​ടെ അ​റ​വ് ശാ​ല ലൈ​സെ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും​ക​ശാ​പ്പ് ചെ​യ്യു​ന്ന മൃ​ഗ​ങ്ങ​ളു​ടെ ര​ക്ത​വും അ​വ​ശി​ഷ്ട​ങ്ങ​ളും പൊ​തു തോ​ട്ടി​ലേ​ക്ക്ഒ​ഴു​ക്കി വി​ടു​ന്ന​താ​യും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ഇ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.പ്ര​ശ്ന​ങ്ങ​ൾപ​രി​ഹ​രി​ച്ച് ഒ​രു ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ന​ഗ​ര​സ​ഭ​യ്ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്.